Tuesday, April 11, 2006

മറ്റൊരു പ്രവാസി പരിഷയുടെ ഗ്രഹാതുരത്വം

ഞാനും ഒരു പ്രവാസിയാണ്
ഇവിടെ തണുപ്പിന്‍റെ ഈ കൂടാരത്തില്‍ എന്‍റെ ഗ്രിഹാതുരതയുമായി കഴിഞ്ഞു കൂടുന്നു
ഇവിടെ ഈ തണുപ്പിന്‍റെ കൂടാരത്തില്‍ - റഷ്യയില്‍ - സെന്‍റ് പീറ്റേഴ്സ്ബര്‍ഗില്‍.
ഇവിടെ ചില സമയങ്ങളില്‍ പകല്‍ നഷ്ടപ്പെടും...പുലരാത്ത് പകലുകളില്‍- സത്യമായിട്ടും‍‍- ഞാനെന്‍റെ തിരുന്നാവായ സ്വപ്നം കാണാറുണ്ട്.
മറ്റു ചില നേരം രാത്രി നഷ്ടപ്പെടും - അപ്പോഴും എനിക്ക് പകല്‍ കിനാവ് കാണാന്‍ എന്‍റെ തിരുന്നവായ മാത്രം.

Labels:

inblogs.net