നീലിസാലിയിലെ പാട്ട്
എനിക്ക് എന്‍റെ തന്നെ വെല്‍ക്കം ബാക് !!!
ഒരു കാര്യം ചോദിച്ചോട്ടെ, ആരെയെങ്കിലും കൈയില്‍ നീലിസാലി എന്ന സിനിമയിലെ പാട്ടുകള്‍ ഉണ്ടോ? പ്രത്യേകിച്ച് നീയല്ലാതാരുണ്ടെന്നുടെ കുടിലില്‍ തിരിവെക്കാന്‍ എന്ന പാട്ട്?
പിന്നെ എന്‍റെ കാര്യം....ഞാനിപ്പോ നാട്ടില്‍ തന്നെ, എന്നുവെച്ചാല്‍ നാട്ടില്‍ തന്നെ. ഒരാശുപത്രിയില്‍ ജോലിചെയ്യുന്നു. ആശുപത്രിക്കഥകളൊക്കെ ധാരാളമുണ്ട്. എല്ലാരോടും ഒന്ന് പറഞ്ഞാലെന്താ എന്ന് ആലോചിക്കാറുമുണ്ട്. സമയം മാത്രം ഇല്ല- എന്നല്ല- കുറവാണ്. അല്ലെങ്കില്‍ ക്ണ്ടെത്താന്‍ കഴിയുന്നില്ല. എഴുത്തുകളൊക്കെ ഡ്രാഫ്റ്റായി മാത്രം കിടക്കുന്നു.
കെട്ടി- ഒരു കുട്ടിയായി കുട്ടിക്ക് രണ്ട് മാസം പ്രായവുമായി.
പഴയവരൊക്കെ അവിടെത്തന്നെയില്ലേ?
ബോണസായി എന്‍റെ കുഞ്ഞിന്‍റെ പടം :

അപ്പൊ പാട്ടിന്‍റെ കാര്യം................
കൂടുതല്‍ വിവരങ്ങള്‍ ഇവിടെയുണ്ട്: