അങ്ങനെ അതും സംഭവിച്ചു.
അങ്ങനെ ദീര്‍ഘകാലമായ ഒരു അഭിലാഷവും പരിശ്രമവും ഇന്ന് പൂര്‍ത്തിയായിരിക്കുകയാണ്.
പരീക്ഷകള്‍ ,അസ്സൈന്‍റ്മെന്‍റുകള്‍, തീസീസുകള്‍ തുടങ്ങി ഒരിക്കലുമവസ്സാനിക്കാത്ത കുറേ കാര്യങ്ങളില്‍ കുടുങ്ങി ബ്ലോഗില്‍ നിന്നും അകന്നു നില്‍ക്കുകയായിരുന്നു ഞാന്‍. എന്നാലും ‘കാര്യങ്ങളൊക്കെ അറിയുന്നുണ്ടാഅയിരുന്നു’ . തിരക്കുകള്‍ ഇനിയും പൂര്‍ണ്ണമായും തീര്‍ന്നിട്ടില്ല. എല്ലാം തീരും മുന്‍പേ തന്നെ വിശദവിവരങ്ങളൂമായി പിന്നീടെത്താം.
(രണ്ടാമത്തെ ഫോടോയില്‍ കൈയില്‍ പിടിച്ചിരിക്കുന്ന നീലചട്ടയുള്ള പുസ്തകമാണ് ആ വല്യ പുസ്തകം)

Labels: പലവക
16 Comments:
Hearty Congrats!
തണുപ്പനു നല്ല ചുടു ചൂടന്‍ അഭിനന്ദനങ്ങള്‍
അഭിനന്ദനങ്ങള്‍...
അഭിനന്ദനങ്ങള്‍!
ആഹാ..തണുപ്പന്‍ ഇനിയൊന്നുഷാറായിക്കേ.തിയറികളില്‍ നിന്നും ലെമ്മായില്‍ നിന്നുമൊക്കെ ശാപമോക്ഷം കിട്ടാനുള്ള കഷ്ടപ്പാടിനു ഫലമുണ്ടായല്ലോ.ഹൃദയംഗമമായ അനുമോദനങ്ങള്‍..!
അഭിനന്ദനങ്ങള്‍
ഇനി മുതല്‍ തണുപ്പന്‍ ഒരു ചൂടനാകുമോ? നീല പുസ്തകം ചില്ലറക്കാരനല്ലല്ലോ!- :))
ഹൃദയംഗമമായ അഭിനന്ദനങ്ങള്‍!
അഭിനന്ദന്‍സ് തണുപ്പ്. ഇനി സേവനം റഷ്യയിലാണോ ഇന്ത്യയിലാണോ വേറേതെങ്കിലും രാജ്യത്തായിരിക്കുമോ :)
അഭിനന്ദനങ്ങള്‍, ആശംസകള്‍...
അഭിനന്ദനങ്ങള്‍
അഭിനന്ദനങ്ങള്‍
ഹാവൂ! അങ്ങിനെ ഒരാള്‍ കൂടി കള്ളനായി.
ക്ഷമിക്കണം:ഡോക്ടറായി:)
തണുപ്പന് നല്ല ചൂടന്‍ അഭിനന്ദനങ്ങള്‍.തണുപ്പില്‍ വെക്കരുത്.ഫംഗസ് പിടിക്കും.
തണുപ്പാ...
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ :)
ഡോ:തണുപ്പാ ........
കിക്കിടിലിന്‍ ആശംസകള്‍!!!!
ഇനി തണുപ്പനാവ്വാതെ നല്ല മിടുക്കന്‍ ഡോക്ടറ് എന്ന പേരു കേള്‍പ്പിക്കൂ.
അത്റ്റിനു മുന്‍പ് ആ വേഡ് വെരി എടുത്തു കളയൂ ;) ബ്ലോഗിലെ
അഭിനന്ദനങ്ങള്‍
Congrats. ini blog postukal poratte! :)
Post a Comment
<< Home