Tuesday, April 11, 2006

മറ്റൊരു പ്രവാസി പരിഷയുടെ ഗ്രഹാതുരത്വം

ഞാനും ഒരു പ്രവാസിയാണ്
ഇവിടെ തണുപ്പിന്‍റെ ഈ കൂടാരത്തില്‍ എന്‍റെ ഗ്രിഹാതുരതയുമായി കഴിഞ്ഞു കൂടുന്നു
ഇവിടെ ഈ തണുപ്പിന്‍റെ കൂടാരത്തില്‍ - റഷ്യയില്‍ - സെന്‍റ് പീറ്റേഴ്സ്ബര്‍ഗില്‍.
ഇവിടെ ചില സമയങ്ങളില്‍ പകല്‍ നഷ്ടപ്പെടും...പുലരാത്ത് പകലുകളില്‍- സത്യമായിട്ടും‍‍- ഞാനെന്‍റെ തിരുന്നാവായ സ്വപ്നം കാണാറുണ്ട്.
മറ്റു ചില നേരം രാത്രി നഷ്ടപ്പെടും - അപ്പോഴും എനിക്ക് പകല്‍ കിനാവ് കാണാന്‍ എന്‍റെ തിരുന്നവായ മാത്രം.

Labels:

10 Comments:

Blogger evuraan said...

സ്വാഗതം. ദേശങ്ങളില്‍ നിന്നെല്ലാം മലയാളം ബ്ലോഗന്മാര്‍ വരുന്നത് കാണുമ്പോള്‍ അളവറ്റ സന്തോഷവും...

മലയാളം ബ്ലോഗിങ്ങിന് ഒരു ചൂണ്ടുപലകയായി ചില മാര്‍ഗ്ഗരേഖകള്‍ ഇവിടെ ഈ പോസ്റ്റിലുണ്ട്.

ഇനിയും തുടരെ വിശേഷങ്ങളുമായുള്ള പോസ്റ്റുകള്‍ക്ക് കാത്തിരിക്കുന്നു...

2:07 AM  
Blogger മര്‍ത്ത്യന്‍ said...

സ്വാഗതം സുഹൃത്തെ

5:09 AM  
Blogger Unknown said...

റഷ്യാക്കാരന്‍ തണുപ്പനു സ്വാഗതം.

5:24 AM  
Blogger കണ്ണൂസ്‌ said...

വോഹോ.. സ്മൈര്‍ണോഫ്‌....

8:06 AM  
Blogger രാജ് said...

തിരുന്നാവായക്കാരനു സ്വാഗതം. നാവാമുകുന്ദന്‍ ഇപ്പോഴും അവിടെ സുഖമായി വാഴുന്നുവെന്നു കരുതുന്നു.

9:56 AM  
Blogger Kalesh Kumar said...

സുസ്വാഗതം!
റഷ്യയിലുള്ള മറ്റ് മലയാളി സുഹൃത്തുക്കളോടും മലയാളം ബ്ലോഗുകളെകുറിച്ചും യുണീകോഡിനെ കുറിച്ചുമൊക്കെ പറയണം. അവരെകൊണ്ട് മലയാളത്തില്‍ ബ്ലോഗ് ചെയ്യിക്കണം!

റഷ്യന്‍ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു!
(വേര്‍ഡ് വെരിഫിക്കേഷന്‍ എനേബിള്‍ ചെയ്യാന്‍ മറക്കരുതേ..)

10:36 AM  
Blogger തണുപ്പന്‍ said...

എല്ലാവര്‍ക്കും നന്ദി ! സത്യത്തില്‍ ഇത്രയും ഊഷ്മളമായ സ്വാഗതം പ്രതീക്ഷിച്ചിരുന്നില്ല !

12:39 PM  
Blogger ദേവന്‍ said...

ഇപ്പഴാ മാസ്റ്റരേ കണ്ടത്‌.. സ്വാഗതം സ്വാഗതം

11:19 AM  
Blogger സുഗതരാജ് പലേരി said...

സ്വാഗതം സഖാവേ സ്വാഗതം ‍

3:35 PM  
Blogger ബിന്ദു said...

njaan kuRE vaiki. njaan aadyam muthal vaayikkukayaayirunnu.

7:32 AM  

Post a Comment

<< Home

inblogs.net