
പഴങ്ങാലം പോസ്റ്റ് ചെയ്ത ഈ ചിത്രം കണ്ട മുതല്‍ എന്‍റെ ഗ്രിഹാതുരത്വം വീണ്ടും തലപൊക്കി. തിരുന്നാവായയില്‍ എന്‍റെ നവാമുകുന്ദ ഹൈസ്കൂളിന് മുന്നിലും ഇങ്ങനെ ഒരു മരമുണ്ടായിരുന്നു..കാലാകാലങ്ങളില്‍ അതില്‍ ഇതേ പോലെ പൂവിരിഞ്ഞിരുന്നു. ഞങ്ങളുടെ സ്നേഹം കൊണ്ടും, വറ്ഷങ്ങളായി അതിന് താഴെയിരുന്നു കടല വ്യാപാരം ചെയ്തിരുന്നതിനാലും കടലമ്മയായിമാറിയ ഒരു മുത്തശ്ശി അവിടെയിരുന്ന് കടല വിറ്റിരുന്നു.
But.... ഞാനൊരു ദുഖിപ്പിക്കുന്ന സത്യം പറയട്ടെ ! ഞങ്ങള്‍ക്കത് പഴങ്ങാലം പറഞ്ഞ പോലെ ചെമ്പകമായിരുന്നില്ല ! ആ പേരെന്താണെന്നത് എത്ര ഓറ്ത്തിട്ടും പിടി വരുന്നുമില്ല. ആറ്ക്കെങ്കിലും ഓറ്മയുണ്ടെങ്കില്‍ please.... ഒരു കമന്‍റായെങ്കിലും ഒന്നു പോസ്റ്റ് ചെയ്യൂ......
Labels: പലവക
11 Comments:
ഇത് അരളിപ്പൂവല്ലേ?
ഗന്ധര്‍വന്‍പാല അല്ലേ?
അഞ്ജനമെന്നതു ഞാനറിയും... :)
മാഷേ, വേഡ് വെരിഫികേഷന്‍.. :)
ഇനിയും വരട്ടെ....
തണുപ്പന് സ്വാഗതം.
ആശംസകള്‍ക്ക് നന്ദി.
ഇത് അരളി.
അരളിപ്പൂം കാടുകള്‍ പുലരിപൊന്‍മേടുകള്‍
“അലറി”/“അലരി” എന്നുപറയും പെരുമ്പാവൂര്‍ക്കാര്.
kollaaaam.
lokathil vere onnumillallo.
puvum kayum .........?
uds n chf o, porn. rjq u, rwx utzguy! gxeg b kll mq.
Post a Comment
<< Home